പർവ്വതനിരയുടെ പനിനീർ
രാവിലെ ആറുമണിക്കുതന്നെ ഞങ്ങൾ പുറപ്പെട്ടു .മുടൽമഞ്ഞിനെ വകഞ്ഞുമാറ്റിഞങ്ങളുടെ വണ്ടി ശിരുവാണി ഡാമിനെ ലക്ഷ്യമാക്കി നീങ്ങി .എഴുമണിക്കു ശേഷമേ ചെക്ക്പോസ്റ്റുകടന്ന് വാഹനങ്ങൾക്ക് പ്രവേശനമുള്ളൂ .ചെക്ക് പോസ്റ്റിൽ സന്ദർശകർ ആരും ഉണ്ടായിരുന്നില്ല.അനുമതി നേരത്തെതന്നെ ലഭിച്ചിരുന്നതിനാൽ ബുദ്ധിമുട്ടുണ്ടായില്ല.ശിരുവാണി ഡാമിലേക്ക് വഴികാട്ടാൻ ആരും ഉണ്ടായിരുന്നില്ല .കോയമ്പത്തുരിന്റെ കുടിവെള്ളസ്രോതസ്സായ ശിരുവാണി ഡാമിൽ അവിടുള്ള ജീവജാലങ്ങൾക്കുള്ള വെള്ളമുണ്ടാകുമോ? ജലനിരപ്പ് അത്രത്തോളം താഴ്ന്നിരുന്നു.
No comments:
Post a Comment