Sunday, January 18, 2009

വിദ്യാരംഭം

മുത്തച്ച്ച്ചന്‍ പേരക്കുട്ടിയെ എഴുത്ത്തിനിരുത്തുന്നു.വീട്ടില്വെച്ചാണ് എഴുത്തിനിരുത്തല്‍.
വിദ്യാരംഭം ഇന്നത്തെ അത്ര പ്രസിദ്ധമാകാത്തകാലം. മുത്തച്ചന്‍ പേരക്കുട്ടിയെ വിളിച്ചു.
പേരക്കുട്ടി മടിയോടെ മുത്തച്ഛ്ന്‍്ടെ മടിയിലിരുന്നു .
മുത്തച്ചന്‍:(ഹരി എന്നെഴുതിച്ചു.)"ഹരി" പറയ്‌."ഹരി"
പേരക്കുട്ടി മിണ്ടിയില്ല
മുത്തച്ഛന്‍ പാത്രത്തിലെ അരി കാണിച്ച് പേരക്കുട്ടിയോട്‌ ചോദിച്ചു: കുട്ടാ ഇതെന്താ.
പേരക്കുട്ടി:
മുത്തച്ചനറിയില്ലേ.

മുത്തച്ചന്‍:അറിയാം,എങ്കിലും മോനൊന്നു പറയൂ.
കുട്ടി : നെല്ലിന്‍റെ ഉള്ളിലെ കുരു .

No comments:

Post a Comment